സങ്കീർത്തനങ്ങൾ 47 -ാം അധ്യായം ഒപ്പം 9 -ാം വാക്യം

വംശങ്ങളുടെ പ്രഭുക്കന്മാർ അബ്രാഹാമിൻ ദൈവത്തിന്റെ ജനമായി ഒന്നിച്ചുകൂടുന്നു; ഭൂമിയിലെ പരിചകൾ ദൈവത്തിനുള്ളവയല്ലോ; അവൻ ഏറ്റവും ഉന്നതനായിരിക്കുന്നു.

സങ്കീർത്തനങ്ങൾ (Psalms) 47:9 - Malayalam bible image quotes