സങ്കീർത്തനങ്ങൾ 46 -ാം അധ്യായം ഒപ്പം 8 -ാം വാക്യം

വരുവിൻ യഹോവയുടെ പ്രവൃത്തികളെ നോക്കുവിൻ; അവൻ ഭൂമിയിൽ എത്ര ശൂന്യത വരുത്തിയിരിക്കുന്നു!

സങ്കീർത്തനങ്ങൾ (Psalms) 46:8 - Malayalam bible image quotes