സങ്കീർത്തനങ്ങൾ 45 -ാം അധ്യായം ഒപ്പം 9 -ാം വാക്യം

നിന്റെ സ്ത്രീരത്നങ്ങളുടെ കൂട്ടത്തിൽ രാജകുമാരികൾ ഉണ്ട്; നിന്റെ വലത്തുഭാഗത്തു രാജ്ഞി ഓഫീർതങ്കം അണിഞ്ഞു നില്ക്കുന്നു.

സങ്കീർത്തനങ്ങൾ (Psalms) 45:9 - Malayalam bible image quotes