സങ്കീർത്തനങ്ങൾ 45 -ാം അധ്യായം ഒപ്പം 6 -ാം വാക്യം

ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കും ഉള്ളതാകുന്നു; നിന്റെ രാജത്വത്തിന്റെ ചെങ്കോൽ നീതിയുള്ള ചെങ്കോലാകുന്നു.

സങ്കീർത്തനങ്ങൾ (Psalms) 45:6 - Malayalam bible image quotes