സങ്കീർത്തനങ്ങൾ 45 -ാം അധ്യായം ഒപ്പം 4 -ാം വാക്യം

സത്യവും സൗമ്യതയും നീതിയും പാലിക്കേണ്ടതിനു നീ മഹിമയോടെ കൃതാർഥനായി വാഹനമേറി എഴുന്നള്ളുക; നിന്റെ വലംകൈ ഭയങ്കരകാര്യങ്ങളെ നിനക്കുപദേശിച്ചു തരുമാറാകട്ടെ.

സങ്കീർത്തനങ്ങൾ (Psalms) 45:4 - Malayalam bible image quotes