സങ്കീർത്തനങ്ങൾ 45 -ാം അധ്യായം ഒപ്പം 2 -ാം വാക്യം

നീ മനുഷ്യപുത്രന്മാരിൽ അതിസുന്ദരൻ; ലാവണ്യം നിന്റെ അധരങ്ങളിന്മേൽ പകർന്നിരിക്കുന്നു; അതുകൊണ്ട് ദൈവം നിന്നെ എന്നേക്കും അനുഗ്രഹിച്ചിരിക്കുന്നു.

സങ്കീർത്തനങ്ങൾ (Psalms) 45:2 - Malayalam bible image quotes