സങ്കീർത്തനങ്ങൾ 45 -ാം അധ്യായം ഒപ്പം 17 -ാം വാക്യം

ഞാൻ നിന്റെ നാമത്തെ എല്ലാ തലമുറകളിലും ഓർക്കുമാറാക്കും. അതുകൊണ്ട് ജാതികൾ എന്നും എന്നേക്കും നിനക്കു സ്തോത്രം ചെയ്യും.

സങ്കീർത്തനങ്ങൾ (Psalms) 45:17 - Malayalam bible image quotes