സങ്കീർത്തനങ്ങൾ 44 -ാം അധ്യായം ഒപ്പം 3 -ാം വാക്യം

തങ്ങളുടെ വാളുകൊണ്ടല്ല അവർ ദേശത്തെ കൈവശമാക്കിയത്; സ്വന്തഭുജംകൊണ്ടല്ല അവർ ജയം നേടിയത്; നിന്റെ വലംകൈയും നിന്റെ ഭുജവും നിന്റെ മുഖപ്രകാശവും കൊണ്ടത്രേ; നിനക്ക് അവരോടു പ്രീതിയുണ്ടായിരുന്നുവല്ലോ.

സങ്കീർത്തനങ്ങൾ (Psalms) 44:3 - Malayalam bible image quotes