സങ്കീർത്തനങ്ങൾ 42 -ാം അധ്യായം ഒപ്പം 7 -ാം വാക്യം

നിന്റെ നീർച്ചാട്ടങ്ങളുടെ ഇരച്ചിലാൽ ആഴി ആഴിയെ വിളിക്കുന്നു; നിന്റെ ഓളങ്ങളും തിരമാലകളുമെല്ലാം എന്റെ മീതെ കടന്നുപോകുന്നു.

സങ്കീർത്തനങ്ങൾ (Psalms) 42:7 - Malayalam bible image quotes