സങ്കീർത്തനങ്ങൾ 42 -ാം അധ്യായം ഒപ്പം 3 -ാം വാക്യം

നിന്റെ ദൈവം എവിടെ എന്ന് അവർ എന്നോടു നിത്യം പറയുന്നതുകൊണ്ട് എന്റെ കണ്ണുനീർ രാവും പകലും എന്റെ ആഹാരമായിത്തീർന്നിരിക്കുന്നു.

സങ്കീർത്തനങ്ങൾ (Psalms) 42:3 - Malayalam bible image quotes