സങ്കീർത്തനങ്ങൾ 4 -ാം അധ്യായം ഒപ്പം 1 -ാം വാക്യം

എന്റെ നീതിയായ ദൈവമേ, ഞാൻ വിളിക്കുമ്പോൾ ഉത്തരമരുളേണമേ; ഞാൻ ഞെരുക്കത്തിൽ ഇരുന്നപ്പോൾ നീ എനിക്കു വിശാലത വരുത്തി; എന്നോടു കൃപ തോന്നി എന്റെ പ്രാർഥന കേൾക്കേണമേ.

സങ്കീർത്തനങ്ങൾ (Psalms) 4:1 - Malayalam bible image quotes