സങ്കീർത്തനങ്ങൾ 35 -ാം അധ്യായം ഒപ്പം 25 -ാം വാക്യം

അവർ തങ്ങളുടെ ഹൃദയത്തിൽ: നന്നായി, ഞങ്ങളുടെ ആഗ്രഹം സാധിച്ചു എന്നു പറയരുതേ; ഞങ്ങൾ അവനെ വിഴുങ്ങിക്കളഞ്ഞു എന്നും പറയരുതേ.

സങ്കീർത്തനങ്ങൾ (Psalms) 35:25 - Malayalam bible image quotes