സങ്കീർത്തനങ്ങൾ 31 -ാം അധ്യായം ഒപ്പം 5 -ാം വാക്യം

നിന്റെ കൈയിൽ ഞാൻ എന്റെ ആത്മാവിനെ ഭരമേല്പിക്കുന്നു; വിശ്വസ്തദൈവമായ യഹോവേ, നീ എന്നെ വീണ്ടെടുത്തിരിക്കുന്നു.

സങ്കീർത്തനങ്ങൾ (Psalms) 31:5 - Malayalam bible image quotes