സങ്കീർത്തനങ്ങൾ 31 -ാം അധ്യായം ഒപ്പം 20 -ാം വാക്യം

നീ അവരെ മനുഷ്യരുടെ കൂട്ടുകെട്ടിൽനിന്നു വിടുവിച്ചു നിന്റെ സാന്നിധ്യത്തിന്റെ മറവിൽ മറയ്ക്കും. നീ അവരെ നാവുകളുടെ വക്കാണത്തിൽ നിന്നു രക്ഷിച്ച് ഒരു കൂടാരത്തിനകത്ത് ഒളിപ്പിക്കും.

സങ്കീർത്തനങ്ങൾ (Psalms) 31:20 - Malayalam bible image quotes