സങ്കീർത്തനങ്ങൾ 31 -ാം അധ്യായം ഒപ്പം 13 -ാം വാക്യം

ചുറ്റും ഭീതി എന്ന അപശ്രുതി ഞാൻ പലരുടെയും വായിൽനിന്നു കേട്ടിരിക്കുന്നു; അവർ എനിക്കു വിരോധമായി കൂടി ആലോചന ചെയ്തു, എന്റെ ജീവനെ എടുത്തുകളവാൻ നിരൂപിച്ചു.

സങ്കീർത്തനങ്ങൾ (Psalms) 31:13 - Malayalam bible image quotes