സങ്കീർത്തനങ്ങൾ 3 -ാം അധ്യായം ഒപ്പം 7 -ാം വാക്യം

യഹോവേ, എഴുന്നേല്ക്കേണമേ; എന്റെ ദൈവമേ, എന്നെ രക്ഷിക്കേണമേ. നീ എന്റെ ശത്രുക്കളെയൊക്കെയും ചെകിട്ടത്തടിച്ചു; നീ ദുഷ്ടന്മാരുടെ പല്ല് തകർത്തുകളഞ്ഞു.

സങ്കീർത്തനങ്ങൾ (Psalms) 3:7 - Malayalam bible image quotes