സങ്കീർത്തനങ്ങൾ 27 -ാം അധ്യായം ഒപ്പം 8 -ാം വാക്യം

“എന്റെ മുഖം അന്വേഷിപ്പിൻ” എന്ന് നിങ്കൽനിന്നു കല്പന വന്നു എന്ന് എന്റെ ഹൃദയം പറയുന്നു; യഹോവേ, ഞാൻ നിന്റെ മുഖം അന്വേഷിക്കുന്നു.

സങ്കീർത്തനങ്ങൾ (Psalms) 27:8 - Malayalam bible image quotes