സങ്കീർത്തനങ്ങൾ 27 -ാം അധ്യായം ഒപ്പം 3 -ാം വാക്യം

ഒരു സൈന്യം എന്റെ നേരേ പാളയമിറങ്ങിയാലും എന്റെ ഹൃദയം ഭയപ്പെടുകയില്ല; എനിക്കു യുദ്ധം നേരിട്ടാലും ഞാൻ നിർഭയമായിരിക്കും.

സങ്കീർത്തനങ്ങൾ (Psalms) 27:3 - Malayalam bible image quotes