സങ്കീർത്തനങ്ങൾ 27 -ാം അധ്യായം ഒപ്പം 12 -ാം വാക്യം

എന്റെ വൈരികളുടെ ഇഷ്ടത്തിന് എന്നെ ഏല്പിച്ചു കൊടുക്കരുതേ; കള്ളസ്സാക്ഷികളും ക്രൂരത്വം നിശ്വസിക്കുന്നവരും എന്നോട് എതിർത്തു നില്ക്കുന്നു.

സങ്കീർത്തനങ്ങൾ (Psalms) 27:12 - Malayalam bible image quotes