സങ്കീർത്തനങ്ങൾ 24 -ാം അധ്യായം ഒപ്പം 6 -ാം വാക്യം

ഇതാകുന്നു അവനെ അന്വേഷിക്കുന്നവരുടെ തലമുറ; യാക്കോബിന്റെ ദൈവമേ, തിരുമുഖം അന്വേഷിക്കുന്നവർ ഇവർ തന്നെ. സേലാ.

സങ്കീർത്തനങ്ങൾ (Psalms) 24:6 - Malayalam bible image quotes