സങ്കീർത്തനങ്ങൾ 22 -ാം അധ്യായം ഒപ്പം 29 -ാം വാക്യം

ഭൂമിയിൽ പുഷ്‍ടിയുള്ളവരൊക്കെയും ഭക്ഷിച്ചാരാധിക്കും; പൊടിയിലേക്ക് ഇറങ്ങുന്നവരെല്ലാവരും അവന്റെ മുമ്പാകെ കുമ്പിടും; തന്റെ പ്രാണനെ രക്ഷിപ്പാൻ കഴിയാത്തവനുംകൂടെ.

സങ്കീർത്തനങ്ങൾ (Psalms) 22:29 - Malayalam bible image quotes