സങ്കീർത്തനങ്ങൾ 22 -ാം അധ്യായം ഒപ്പം 23 -ാം വാക്യം

യഹോവാഭക്തന്മാരേ, അവനെ സ്തുതിപ്പിൻ; യാക്കോബിന്റെ സകല സന്തതിയുമായുള്ളോരേ, അവനെ മഹത്ത്വപ്പെടുത്തുവിൻ; യിസ്രായേലിന്റെ സർവ സന്തതിയുമായുള്ളോരേ, അവനെ ഭയപ്പെടുവിൻ.

സങ്കീർത്തനങ്ങൾ (Psalms) 22:23 - Malayalam bible image quotes