സങ്കീർത്തനങ്ങൾ 22 -ാം അധ്യായം ഒപ്പം 15 -ാം വാക്യം

എന്റെ ശക്തി ഓട്ടുകഷണംപോലെ ഉണങ്ങിയിരിക്കുന്നു; എന്റെ നാവ് അണ്ണാക്കോടു പറ്റിയിരിക്കുന്നു. നീ എന്നെ മരണത്തിന്റെ പൊടിയിൽ ഇട്ടുമിരിക്കുന്നു.

സങ്കീർത്തനങ്ങൾ (Psalms) 22:15 - Malayalam bible image quotes