സങ്കീർത്തനങ്ങൾ 21 -ാം അധ്യായം ഒപ്പം 8 -ാം വാക്യം

നിന്റെ കൈ നിന്റെ സകല ശത്രുക്കളെയും കണ്ടുപിടിക്കും; നിന്റെ വലങ്കൈ നിന്നെ പകയ്ക്കുന്നവരെ പിടികൂടും.

സങ്കീർത്തനങ്ങൾ (Psalms) 21:8 - Malayalam bible image quotes