സങ്കീർത്തനങ്ങൾ 18 -ാം അധ്യായം ഒപ്പം 40 -ാം വാക്യം

എന്നെ പകയ്ക്കുന്നവരെ ഞാൻ സംഹരിക്കേണ്ടതിന് നീ എന്റെ ശത്രുക്കളെ എനിക്കു പുറംകാട്ടുമാറാക്കി.

സങ്കീർത്തനങ്ങൾ (Psalms) 18:40 - Malayalam bible image quotes