സങ്കീർത്തനങ്ങൾ 18 -ാം അധ്യായം ഒപ്പം 28 -ാം വാക്യം

നീ എന്റെ ദീപത്തെ കത്തിക്കും; എന്റെ ദൈവമായ യഹോവ എന്റെ അന്ധകാരത്തെ പ്രകാശമാക്കും.

സങ്കീർത്തനങ്ങൾ (Psalms) 18:28 - Malayalam bible image quotes