സങ്കീർത്തനങ്ങൾ 18 -ാം അധ്യായം ഒപ്പം 24 -ാം വാക്യം

യഹോവ എന്റെ നീതിപ്രകാരവും അവന്റെ കാഴ്ചയിൽ എന്റെ കൈകൾക്കുള്ള വെടിപ്പിൻ പ്രകാരവും എനിക്കു പകരം നല്കി.

സങ്കീർത്തനങ്ങൾ (Psalms) 18:24 - Malayalam bible image quotes