സങ്കീർത്തനങ്ങൾ 18 -ാം അധ്യായം ഒപ്പം 2 -ാം വാക്യം

യഹോവ എന്റെ ശൈലവും എന്റെ കോട്ടയും എന്റെ രക്ഷകനും എന്റെ ദൈവവും ഞാൻ ശരണമാക്കുന്ന എന്റെ പാറയും എന്റെ പരിചയും എന്റെ രക്ഷയായ കൊമ്പും എന്റെ ഗോപുരവും ആകുന്നു.

സങ്കീർത്തനങ്ങൾ (Psalms) 18:2 - Malayalam bible image quotes