സങ്കീർത്തനങ്ങൾ 17 -ാം അധ്യായം ഒപ്പം 7 -ാം വാക്യം

നിന്നെ ശരണമാക്കുന്നവരെ അവരോട് എതിർക്കുന്നവരുടെ കൈയിൽനിന്നു നിന്റെ വലംകൈയാൽ രക്ഷിക്കുന്നവനായുള്ളോവേ, നിന്റെ അദ്ഭുതകാരുണ്യം കാണിക്കേണമേ.

സങ്കീർത്തനങ്ങൾ (Psalms) 17:7 - Malayalam bible image quotes