സങ്കീർത്തനങ്ങൾ 148 -ാം അധ്യായം ഒപ്പം 14 -ാം വാക്യം

തന്നോട് അടുത്തിരിക്കുന്ന ജനമായി യിസ്രായേൽമക്കളായ തന്റെ സകല ഭക്തന്മാർക്കും പുകഴ്ചയായി അവൻ സ്വജനത്തിന് ഒരു കൊമ്പിനെ ഉയർത്തിയിരിക്കുന്നു. യഹോവയെ സ്തുതിപ്പിൻ.

സങ്കീർത്തനങ്ങൾ (Psalms) 148:14 - Malayalam bible image quotes