സങ്കീർത്തനങ്ങൾ 143 -ാം അധ്യായം ഒപ്പം 9 -ാം വാക്യം

യഹോവേ, എന്റെ ശത്രുക്കളുടെ കൈയിൽനിന്ന് എന്നെ വിടുവിക്കേണമേ; നിന്റെ അടുക്കൽ ഞാൻ മറവിനായി വരുന്നു.

സങ്കീർത്തനങ്ങൾ (Psalms) 143:9 - Malayalam bible image quotes