സങ്കീർത്തനങ്ങൾ 143 -ാം അധ്യായം ഒപ്പം 1 -ാം വാക്യം

യഹോവേ, എന്റെ പ്രാർഥന കേട്ട്, എന്റെ യാചനകൾക്കു ചെവി തരേണമേ; നിന്റെ വിശ്വസ്തതയാലും നീതിയാലും എനിക്ക് ഉത്തരമരുളേണമേ.

സങ്കീർത്തനങ്ങൾ (Psalms) 143:1 - Malayalam bible image quotes