സങ്കീർത്തനങ്ങൾ 141 -ാം അധ്യായം ഒപ്പം 1 -ാം വാക്യം

യഹോവേ, ഞാൻ നിന്നെ വിളിച്ചപേക്ഷിക്കുന്നു; എന്റെ അടുക്കലേക്കു വേഗം വരേണമേ; ഞാൻ നിന്നോട് അപേക്ഷിക്കുമ്പോൾ എന്റെ അപേക്ഷ കേൾക്കേണമേ.

സങ്കീർത്തനങ്ങൾ (Psalms) 141:1 - Malayalam bible image quotes