സങ്കീർത്തനങ്ങൾ 138 -ാം അധ്യായം ഒപ്പം 8 -ാം വാക്യം

യഹോവ എനിക്കുവേണ്ടി സമാപ്തി വരുത്തും; യഹോവേ, നിന്റെ ദയ എന്നേക്കുമുള്ളത്; തൃക്കൈകളുടെ പ്രവൃത്തിയെ ഉപേക്ഷിക്കരുതേ.

സങ്കീർത്തനങ്ങൾ (Psalms) 138:8 - Malayalam bible image quotes