സങ്കീർത്തനങ്ങൾ 138 -ാം അധ്യായം ഒപ്പം 1 -ാം വാക്യം

ഞാൻ പൂർണഹൃദയത്തോടെ നിനക്കു സ്തോത്രം ചെയ്യും; ദേവന്മാരുടെ മുമ്പാകെ ഞാൻ നിന്നെ കീർത്തിക്കും.

സങ്കീർത്തനങ്ങൾ (Psalms) 138:1 - Malayalam bible image quotes