സങ്കീർത്തനങ്ങൾ 135 -ാം അധ്യായം ഒപ്പം 7 -ാം വാക്യം

അവൻ ഭൂമിയുടെ അറ്റത്തുനിന്നു നീരാവി പൊങ്ങുമാറാക്കുന്നു; അവൻ മഴയ്ക്കായി മിന്നലുകളെ ഉണ്ടാക്കുന്നു; തന്റെ ഭണ്ഡാരങ്ങളിൽനിന്നു കാറ്റു പുറപ്പെടുവിക്കുന്നു.

സങ്കീർത്തനങ്ങൾ (Psalms) 135:7 - Malayalam bible image quotes