സങ്കീർത്തനങ്ങൾ 132 -ാം അധ്യായം ഒപ്പം 12 -ാം വാക്യം

നിന്റെ മക്കൾ എന്റെ നിയമത്തെയും ഞാൻ അവർക്ക് ഉപദേശിച്ച സാക്ഷ്യത്തെയും പ്രമാണിക്കുമെങ്കിൽ അവരുടെ മക്കളും എന്നേക്കും നിന്റെ സിംഹാസനത്തിൽ ഇരിക്കും എന്നും യഹോവ ദാവീദിനോട് ആണയിട്ടു സത്യം; അവൻ അതിൽനിന്നു മാറുകയില്ല.

സങ്കീർത്തനങ്ങൾ (Psalms) 132:12 - Malayalam bible image quotes