സങ്കീർത്തനങ്ങൾ 118 -ാം അധ്യായം ഒപ്പം 15 -ാം വാക്യം

ഉല്ലാസത്തിന്റെയും ജയത്തിന്റെയും ഘോഷം നീതിമാന്മാരുടെ കൂടാരങ്ങളിൽ ഉണ്ട്; യഹോവയുടെ വലംകൈ വീര്യം പ്രവർത്തിക്കുന്നു.

സങ്കീർത്തനങ്ങൾ (Psalms) 118:15 - Malayalam bible image quotes