സങ്കീർത്തനങ്ങൾ 116 -ാം അധ്യായം ഒപ്പം 8 -ാം വാക്യം

നീ എന്റെ പ്രാണനെ മരണത്തിൽനിന്നും എന്റെ കണ്ണിനെ കണ്ണുനീരിൽനിന്നും എന്റെ കാലിനെ വീഴ്ചയിൽനിന്നും രക്ഷിച്ചിരിക്കുന്നു.

സങ്കീർത്തനങ്ങൾ (Psalms) 116:8 - Malayalam bible image quotes