സങ്കീർത്തനങ്ങൾ 115 -ാം അധ്യായം ഒപ്പം 1 -ാം വാക്യം

ഞങ്ങൾക്കല്ല, യഹോവേ, ഞങ്ങൾക്കല്ല, നിന്റെ ദയയും വിശ്വസ്തതയും നിമിത്തം നിന്റെ നാമത്തിനു തന്നെ മഹത്ത്വം വരുത്തേണമേ.

സങ്കീർത്തനങ്ങൾ (Psalms) 115:1 - Malayalam bible image quotes