ഭാഷ
സ്വകാര്യതാ നയം
മലയാളം
സത്യവേദപുസ്തകം
സങ്കീർത്തനങ്ങൾ
അധ്യായം - 111
വാക്യം - 1
സങ്കീർത്തനങ്ങൾ 111 -ാം അധ്യായം ഒപ്പം 1 -ാം വാക്യം
യഹോവയെ സ്തുതിപ്പിൻ. ഞാൻ നേരുള്ളവരുടെ സംഘത്തിലും സഭയിലും പൂർണഹൃദയത്തോടെ യഹോവയ്ക്ക് സ്തോത്രം ചെയ്യും.