സങ്കീർത്തനങ്ങൾ 107 -ാം അധ്യായം ഒപ്പം 38 -ാം വാക്യം

അവൻ അനുഗ്രഹിച്ചിട്ട് അവർ അത്യന്തം പെരുകി; അവരുടെ കന്നുകാലികൾ കുറഞ്ഞുപോകുവാൻ അവൻ ഇടവരുത്തിയില്ല.

സങ്കീർത്തനങ്ങൾ (Psalms) 107:38 - Malayalam bible image quotes