സങ്കീർത്തനങ്ങൾ 104 -ാം അധ്യായം ഒപ്പം 35 -ാം വാക്യം

പാപികൾ ഭൂമിയിൽനിന്നു മുടിഞ്ഞുപോകട്ടെ; ദുഷ്ടന്മാർ ഇല്ലാതെയാകട്ടെ; എൻ മനമേ, യഹോവയെ വാഴ്ത്തുക; യഹോവയെ സ്തുതിപ്പിൻ.

സങ്കീർത്തനങ്ങൾ (Psalms) 104:35 - Malayalam bible image quotes