സങ്കീർത്തനങ്ങൾ 102 -ാം അധ്യായം ഒപ്പം 13 -ാം വാക്യം

നീ എഴുന്നേറ്റ് സീയോനോടു കരുണ കാണിക്കും; അവളോടു കൃപ കാണിപ്പാനുള്ള കാലം, അതേ, അതിനു സമയം വന്നിരിക്കുന്നു.

സങ്കീർത്തനങ്ങൾ (Psalms) 102:13 - Malayalam bible image quotes