സദൃശവാക്യങ്ങൾ 5 -ാം അധ്യായം ഒപ്പം 19 -ാം വാക്യം

കൗതുകമുള്ള പേടമാനും മനോഹരമായ ഇളമാൻപേടയുംപോലെ അവളുടെ സ്തനങ്ങൾ എല്ലാക്കാലത്തും നിന്നെ രമിപ്പിക്കട്ടെ; അവളുടെ പ്രേമത്താൽ നീ എല്ലായ്പോഴും മത്തനായിരിക്ക.

സദൃശവാക്യങ്ങൾ (Proverbs) 5:19 - Malayalam bible image quotes