സദൃശവാക്യങ്ങൾ 4 -ാം അധ്യായം ഒപ്പം 23 -ാം വാക്യം

സകല ജാഗ്രതയോടുംകൂടെ നിന്റെ ഹൃദയത്തെ കാത്തുകൊൾക; ജീവന്റെ ഉദ്ഭവം അതിൽനിന്നല്ലോ ആകുന്നത്.

സദൃശവാക്യങ്ങൾ (Proverbs) 4:23 - Malayalam bible image quotes