സദൃശവാക്യങ്ങൾ 3 -ാം അധ്യായം ഒപ്പം 25 -ാം വാക്യം

പെട്ടെന്നുള്ള പേടി ഹേതുവായും ദുഷ്ടന്മാർക്കു വരുന്ന നാശംനിമിത്തവും നീ ഭയപ്പെടുകയില്ല.

സദൃശവാക്യങ്ങൾ (Proverbs) 3:25 - Malayalam bible image quotes