സദൃശവാക്യങ്ങൾ 3 -ാം അധ്യായം ഒപ്പം 18 -ാം വാക്യം

അതിനെ പിടിച്ചുകൊള്ളുന്നവർക്ക് അതു ജീവവൃക്ഷം; അതിനെ കരസ്ഥമാക്കുന്നവർ ഭാഗ്യവാന്മാർ.

സദൃശവാക്യങ്ങൾ (Proverbs) 3:18 - Malayalam bible image quotes