സദൃശവാക്യങ്ങൾ 28 -ാം അധ്യായം ഒപ്പം 27 -ാം വാക്യം

ദരിദ്രനു കൊടുക്കുന്നവനു കുറച്ചിൽ ഉണ്ടാകയില്ല; കണ്ണ് അടച്ചുകളയുന്നവനോ ഏറിയൊരു ശാപം ഉണ്ടാകും.

സദൃശവാക്യങ്ങൾ (Proverbs) 28:27 - Malayalam bible image quotes