സദൃശവാക്യങ്ങൾ 28 -ാം അധ്യായം ഒപ്പം 13 -ാം വാക്യം

തന്റെ ലംഘനങ്ങളെ മറയ്ക്കുന്നവനു ശുഭം വരികയില്ല; അവയെ ഏറ്റുപറഞ്ഞ് ഉപേക്ഷിക്കുന്നവനോ കരുണ ലഭിക്കും.

സദൃശവാക്യങ്ങൾ (Proverbs) 28:13 - Malayalam bible image quotes